മാനന്തവാടി: കുഴിനിലം പുത്തൻപുര കോളനിയിലെ പരേതനായ വേലു ചെട്ട്യാരുടെ ഭാര്യ കാമാക്ഷി (75) നിര്യാതയായി. മകൻ: ഫൈസൽ. മരുമകൾ: സെറീന.