അമ്പലവയൽ: റസ്റ്റ് ഹൗസ് ചോയക്കാടൻ അബ്ദുൾ റഹ്‌മാൻ (58) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: തസ്ലീന, റസീന, ഷമീന. മരുമക്കൾ: റഫീഖ്, ജാസ്‌വിൻ, മുത്തലിബ്.