കേണിച്ചിറ: പരേതനായ കുഴുപ്പിൽ നീലകണ്ഠന്റെ ഭാര്യ പാർവതി (98) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, സുകുമാരൻ, ചന്ദ്രൻ, സാവിത്രി, രവിചന്ദ്രൻ, രാധാകൃഷ്ണൻ, പരേതനായ ശിവൻ.
മരുമക്കൾ: ശാന്ത, കൗസല്യ, കനക, സലി, രമണി, പരേതരായ തങ്കച്ചൻ, ഗോപി.