അമ്പലപ്പുഴ:പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ ടൈപ്പ്റൈറ്റിംഗ്,ഷോർട്ട് ഹാൻഡ് പരിശീലനം ആരംഭിച്ചു. പങ്കെടുക്കാൻ ൻ താത്പര്യമുള്ളവർ 9037774165 എന്ന നമ്പരിൽ ബന്ധപ്പെടണം.