പൂച്ചാക്കൽ : ഉളവയ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് 7 .30 നും 8 നും മദ്ധ്യേ തന്ത്രി വേഴാറ്റു മന ദാമോദരൻ നമ്പൂതിരി കൊടിയേറ്റും. പത്തിന് ഉത്സവം സമാപിക്കും.