കായംകുളം: കാർത്തികപ്പള്ളി വെറ്റിനറി ആശുപത്രിയിൽ 3 ന് രാവിലെ 10 മുതൽ മുട്ടക്കോഴികളെ വിവരണം ചെയ്യും. രണ്ട് മാസം പ്രായമുള്ള കോഴിയ്ക്ക് 100 രൂപയാണ് വില.ഫോൺ: 9747812673.