വള്ളികുന്നം: വള്ളികുന്നം കടുവിനാൽ പരിയാരത്ത് കുളങ്ങര ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളിപ്പ് 3, 4, 5, 7 തീയതികളിൽ നടക്കും, ഒന്നാം ദിവസമായ നാളെ താഴത്തു വിട്, വള്ളികുന്നം ഭാഗം , വള്ളികുന്നം ഹൈസ്കൂളിന് വടക്കു ഭാഗം, പടയണിവെട്ടം ക്ഷേത്രം, ക്ഷേത്രത്തിന് വടക്കുഭാഗം, 4 ന് പരിയാരത്ത് കുളങ്ങര, വളളികുന്നം ഹൈസ്കൂൾ ജംഗ്ഷൻ ,പുത്തൻചന്ത, 5 ന് ചത്തിയറ, വേഴര പ്ലാവ്, ചെറ്റാരിക്കൽ . 7 ന് കാഞ്ഞിരത്തുംമൂട്, പരിയാരത്തു കുളങ്ങര ക്ഷേത്ര സമീപം എന്നി​വി​ടങ്ങളി​ൽ പറയ്ക്കെഴുന്നള്ളിപ്പ് നടക്കും.