വള്ളികുന്നം: ഇലിപ്പക്കുളം കെ.കെ.എം ഗവ.വൊക്കേഷണൽ ആൻഡ് സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്. ഇ വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ നാളെ രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ എത്തണം