വളളികുന്നം : വള്ളികുന്നം പുത്തൻചന്ത പോണാൽ വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പത്മാക്ഷി അമ്മ (90,റിട്ട: ഹെഡ്മിസ്ട്രസ് പടയണിവെട്ടം എൽ പി എസ്) നിര്യാതയായി. മക്കൾ: പി.രാജലക്ഷ്മി, പി.രാജശ്രീ, പി, ആർ രാജശേഖരൻ. മരുമക്കൾ: പരേതനായ രവീന്ദ്രൻ പിള്ള (ബി.എസ്.എൻ.എൽ എ ഡി ജി എം തിരുവനന്തപുരം), ആർ.വേണുഗോപാൽ, എം.വി മായ (കെ.എസ്.ആർ.ടി.സി കായംകുളം). സഞ്ചയനം: 5 ന് രാവിലെ 8 ന്