ananthasankaran

ആലപ്പുഴ : ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ ആലപ്പുഴ എസ്.കെ.ആർ. കോളനിയിൽ എൻ. അനന്തശങ്കര വാദ്ധ്യാർ (ശങ്കര വാദ്ധ്യാർ) (91) നിര്യാതനായി. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ സമൂഹ മഠങ്ങളിലെ പുരോഹിതനായി 72 വർഷക്കാലം സേവനം അനുഷ്ഠിച്ചു. സംസ്ഥാനത്തിനകത്തും; പുറത്തുമായി അനേകം മഹാരുദ്ര യജ്ഞങ്ങൾ, ലക്ഷാർച്ചനകൾ, കോടി അർച്ചനകൾ എന്നിവയ്ക്ക് നേതൃത്വം നൽകി. ഭാര്യ: രാജലക്ഷ്മി. മക്കൾ: എ. നാരായണ അയ്യർ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), എ. രാമചന്ദ്ര അയ്യർ (ജെറ്റ് എയർവേയ്സ്), എ. ലക്ഷ്മി (പോസ്റ്റ് ഓഫീസ് ഏജന്റ്). മരുമക്കൾ: കല (ടെൽക്, അങ്കമാലി), ആർ. ചിത്ര (ഹിന്ദു), ജി. മണി (ഗവ. ടി.ടി.ഐ, ആലപ്പുഴ).