എടത്വ : കട്ടപ്പുറത്ത് പരേതനായ തോമസ് ഫ്രാൻസിസിന്റെ (ബേബിച്ചൻ) ഭാര്യ ആനിയമ്മ തോമസ് (72) കാനഡയിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ബിനു, ബിറ്റി, പരേതനായ ബിജു. മരുമക്കൾ: ജോളി , ഉമേഷ് .