a

മാവേലിക്കര- മറ്റം സൗത്ത് നായരുകുളങ്ങര വീട്ടിൽ പരേതനായ ഗീവർഗീസിന്റേയും രാജമ്മയുടെയും മകൻ ജേക്കബ് ഗീവർഗീസ് (ബിജു-54) അമേരിക്കയിലെ ഡിട്രോയിറ്റിൽ നിര്യാതനായി. സംസ്ക്കാരം 4ന് ഡിട്രോയിറ്റിലിൽ . ഭാര്യ- സാറാമ്മ ജേക്കബ്. മക്കൾ- സിബിൾ ജേക്കബ്, സോളമൻ ജേക്കബ്.