ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മുട്ടത്തിപ്പറമ്പ് കവലയിൽ നാരായണമംഗലത്ത് പരേതനായ ധനഞ്ജയൻ വൈദ്യരുടെ ഭാര്യ ഭവാനിയമ്മ (98)നിര്യാതയായി.മക്കൾ:പി.ഡി.ഗോപിനാഥൻ (റിട്ട. ഉദ്യോഗസ്ഥൻ, ജില്ലാ കോടതി ആലപ്പുഴ),പി.ഡി.പ്രകാശദേവൻ(മേൽശാന്തി,പുത്തനമ്പലം ദേവസ്വം ),പി.ഡി.നളിനകുമാർ (റിട്ട.സെക്രട്ടറി ഇൻ ചാർജ് ശ്രീകണ്ഠമംഗലം സർവീസ് സഹകരണ ബാങ്ക്),പി.ഡി.അജിത്കുമാർ (സെക്രട്ടറി,തണ്ണീർമുക്കം സർവീസ് സഹകരണ ബാങ്ക് ),പരേതനായ പളനിക്കുട്ടി.മരുമക്കൾ:ടി.ഡി.ശശികല (റിട്ട.പ്രിൻസിപ്പൽ ഗവ.എച്ച്.എസ്.എസ്, വൈക്കം),എൻ.ജലജകുമാരി, എം.എസ്.ഗീതാകുമാരി (ക്ലർക്ക്,ഇറിഗേഷൻ വകുപ്പ്,ആലപ്പുഴ),ബി.സിന്ധു (അദ്ധ്യാപിക, ഗവ.എച്ച്.എസ്,മണ്ണഞ്ചേരി). സഞ്ചയനം:4ന് രാവിലെ 10.30 ന്.