parukutty-amma

ആലപ്പുഴ : തിരുവമ്പാടി കൊട്ടാരപറമ്പ് പാറുക്കുട്ടിഅമ്മ (85) നിര്യാതയായി. മകൾ: അജിതകുമാരി (മിനി). മരുമകൻ: ആർ.മധുസൂദനൻ നായർ. സഞ്ചയനം 5ന് രാവിലെ 8ന്.