നൂറനാട് : പടനിലം നടുവിലേമുറി സോമാലയത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: പരേതനായ സഹദേവൻ, സോമരാജൻ, പരേതനായ വിഗ്നരാജൻ, ശ്യാമള. മരുമക്കവ: രാജമ്മ, രാജമ്മ, തുളസി, സുരേന്ദ്രൻ. സഞ്ചയനം : 05ന് രാവിലെ 9ന്.