ആലപ്പുഴ: തുമ്പോളിയിൽ ജെ.സി.ബി അടിച്ച തകർത്ത രണ്ട് പേർക്ക് എതിരെ നോർത്ത് പൊലീസ് കേസ് എടുത്തു. ഇന്നലെ വൈകിട്ട് 5മണിയോടെയാണ് സംഭവം.