ambala

അമ്പലപ്പുഴ:നീർക്കുന്നം വെളിംപറമ്പിൽ പരേതനായ മുരളിയുടെ ഭാര്യ ലളിത (73)നിര്യതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സ്‌നേഹലത, ജയൻ, ജയമോൾ, ബിന്ദു, ജയശ്രീ, മരുമക്കൾ: ബാലൻ, സ്മിത, സുരേഷ്, സുബി, പരേതനായ ഗോപകുമാർ.