പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം പാമ്പുംതറ ശ്രീദേവി ക്ഷേത്രത്തിലെ രേവതി ഉത്സവം ഇന്ന് നടക്കും. ചടങ്ങുകൾക്ക് ശിവദാസൻ ശാന്തി കാർമ്മികത്വം വഹിക്കും.