കായംകുളം: ടൗൺ നോർത്ത് റസിഡന്റസ് അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ്, സെക്രട്ടറി എം. മുബാഷ്, ട്രഷറർ മോനിക്ക അസീസ്, ജോ. സെക്രട്ടറിമാരായി റോയി സക്കറിയ, സുധീർ ഫർസാന, റസീന അലി എന്നിവരെയും വൈസ് പ്രസിഡന്റുമാരായി വൈ. താജുദ്ദീൻ, എ. സലിം, അബ്ദുൽ ഖയ്യും എന്നിവരെയും രക്ഷാധികാരിയായി എം.എ. ഷരീഫിനെയും തിരഞ്ഞെടുത്തു.