വള്ളികുന്നം: വള്ളികുന്നം സെക്ഷൻ പരിധിയിൽ കാഞ്ഞിരത്തിൻമൂട്, പള്ളിയ്ക്കത്തറ, ലക്ഷംമുക്ക്, ചിറയ്ക്കൽ, കടയിയ്ക്കൽ, കാമ്പിശേരി, കക്കുറുമ്പ്, താളിരാടി, പ്ലാവിള, ആൽത്തറവിള ഭാഗങ്ങളിൽ ഇന്ന് പകൽ സമയത്ത് വൈദ്യുതി മുടങ്ങും,