a

മാവേലിക്കര : പൂവത്തുമഠത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെയും രുഗ്മിണിയമ്മയുടെയും മകൻ പി.മുരളീകുമാർ (46) നിര്യാതനായി. സഞ്ചയനം 6ന് രാവിലെ 9ന്.