മാവേലിക്കര: നവീകരിച്ച തെരുവിൽ കുളത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷ് നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ അദ്ധ്യക്ഷനായി. ഷാജി എം.പണിക്കർ, സതികോമളൻ, വിജയമ്മ ഉണ്ണികൃഷ്ണൻ, ജയശ്രീ അജയകുമാർ, കെ.ഗോപൻ, എസ്.രാജേഷ്, ലീലാമണി, അജന്ത പ്രസാദ്, അംബികാ ശിവൻ, കോശി തുണ്ടുപറമ്പിൽ, കെ.പത്മാകരൻ, സുജാത ദേവി, എം.രമേശ് കുമാർ എന്നിവർ സംസാരിച്ചു.