ചാത്തനാട്: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ആലപ്പുഴ സനാതനം വാർഡിൽ നീലികാട് വീട്ടിൽ എൻ.എം.സുഗതൻ(91) നിര്യാതനായി. ഭാര്യ പരേതയായ അനസൂയ. മക്കൾ :സനൽ, സംഗീത. മരുമക്കൾ :അജിത, പൊടിയൻ.സഞ്ചയനം 8ന് രാവിലെ 10ന്.