ഹരിപ്പാട്: വലിയഴീക്കൽ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ളി​ഷ് അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യു തിങ്കളാഴ്ച രാവിലെ 10.30ന്.