dfd

ഹരിപ്പാട്: മുതുകുളം തെക്ക് വലിയപറമ്പിൽ പുതുവലിൽ സുകുമാരൻ (70) നിര്യാതനായി. മക്കൾ: ശുഭ, സുജ. മരുമക്കൾ: മനു, ബിനു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.