er

ഹരിപ്പാട്: ആറാട്ടുപുഴ പാണ്ട്യാലയിൽ പരേതനായ കൊച്ചു കേശവന്റെ ഭാര്യ രാജമ്മ (67) നിര്യാതയായി. മക്കൾ: അനീഷ്, അഭിലാഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്