തുറവൂർ: വളമംഗലം തെക്ക് വട്ടത്തറ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാധമ്മ (81) നിര്യാതയായി.മക്കൾ: ശിവദാസൻ, പങ്കജാക്ഷൻ, അനിൽകുമാർ, സുരേഷ് കുമാർ, സുനിൽകുമാർ. മരുമക്കൾ: ഷൈല, ഷീല, ബിനു ,സീന, അനില