kob-raju-jpg

ആലപ്പുഴ: വിഷ്ണു നിവാസിൽ ടി. ഡി. രാജു (72 പ്രൊഫ. മലപ്പുറം എൻജിനീയറിംഗ് കോളേജ്) നിര്യാതനായി. ഭാര്യ: അഡ്വ. വിഷ്ണുകുമാരി. മകൾ: രാജവർമ്മ (പമ്പ). മരുമകൻ: കിരൺ. കൊച്ചുമകൾ: സൻവി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4. 30 ന് വീട്ടുവളപ്പിൽ.