a

മാവേലിക്കര :ചെട്ടികുളങ്ങര ഈരേഴ തെക്ക് കണ്ണമ്പള്ളിൽ ആർ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരി പിള്ള. മക്കൾ: ഗിരീഷ് കുമാർ, ഗിരിജാദേവി, ഗീതകുമാരി. മരുമക്കൾ: ചിന്നു, വിജയകുമാർ, അനിൽ കുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.