ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചളിയിൽ നാരായണൻ (86)നിര്യാതനായി.ഭാര്യ:രമണി. മക്കൾ:രാജേന്ദ്രൻ,സന്തോഷ്,സുനിമോൾ.മരുമക്കൾ:സിനി,സുനിമോൾ,സാബു.സഞ്ചയനം:ബുധനാഴ്ച രാവിലെ 11ന് .