ഓച്ചിറ: പ്രയാർ വടക്ക് കടേവടക്കതിൽ മണ്ണേൽ (രാജേഷ് ഭവനം) രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: എസ്. ശോഭന. മക്കൾ: രാജേഷ്, രാജി, രാഗി. മക്കൾ: സോജോ, വിവേക്, ഗീരീഷ്. സഞ്ചയനം: 7 ന് രാവിലെ 8ന്.