ആലപ്പുഴ:ഹരിപ്പാട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സത്യനെ സർവീസിൽ നിന്ന് ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇയാളെ കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്നാണ് നടപടി.