അമ്പലപ്പുഴ: കിഴക്കേ നടയിലെ പുതുപ്പുരയ്ക്കപ്പടി അയ്യപ്പാ സേവാ സംഘം ആസ്ഥാന മന്ദിരത്തിൽ അഖില ഭാരത അയ്യപ്പാ സേവാ സംഘം അമ്പലപ്പുഴ യൂണിയന്റെ നേതൃത്തി ഇന്ന് ശനീശ്വര പൂജ നടക്കും.