ആലപ്പുഴ: കൊറ്റൻകുളങ്ങര കുരിയാലച്ചിറയിൽ എസ്.ആർ.പ്രസാദിന്റെ ഭാര്യ ലളിത പ്രസാദ്(70) നിര്യാതയായി. മക്കൾ: പ്രദീപ്, ദീപ്തി. മരുമക്കൾ: ഷൈന, ഗിരീഷ്. സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3.30ന്