കായംകുളം: പുതുപ്പള്ളി തുണ്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കെ.വി.ശർമ്മദ (85) നിര്യാതയായി. മക്കൾ: നിർമ്മല, ശശാങ്കൻ. മരുമക്കൾ: വിശ്വംഭരൻ, വിജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.