മാവേലിക്കര :പൊന്നാരംതോട്ടം ദേവി ക്ഷേത്രത്തിൽ മാസംതോറും നടത്തി വരുന്ന ഗുരുതി പൂജ നാളെ നടക്കുമെന്ന് സെക്രട്ടറി ഗോപാലൻ അറിയിച്ചു ഫോൺ :9847 358666