അമ്പലപ്പുഴ: തകഴി പഞ്ചായത്ത് ചെക്കിടിക്കാട് കറുകത്തറ വീട്ടിൽ തേവൻ കുട്ടപ്പൻ (തോമാ - 87) നിര്യാതനായി.മക്കൾ: രാമചന്ദ്രൻ ,ശശീന്ദ്രൻ ,രവീന്ദ്രൻ, കുഞ്ഞുമോൾ, കൊച്ചുമോൾ, സിന്ധു. മരുമക്കൾ : സരളമ്മ, മായ, മഞ്ജു, ഷിബു, ദേവദാസ് ,ഓമനക്കുട്ടൻ.