പാണ്ടനാട്: ബുധനൂർ കിഴക്കനേത്ത് പരേതനായ വാസുദേവൻ നായരുടെ ഭാര്യ കെ. ആർ. ദേവകിയമ്മ (88) പാണ്ടനാട്ടിലുള്ള മകന്റെ വീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് . മകൻ: ശ്രീകുമാരൻ നായർ (റിട്ട. ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ). മരുമകൾ: സ്മിത പിള്ള.