മാവേലിക്കര: കൊല്ലകടവ് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലുള്ള മാങ്കാംകുഴി, കോട്ടമുക്ക്, നാലുമുക്ക്, ഇരട്ടപ്പള്ളിക്കൂടം എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.