a

മാവേലിക്കര : കല്ലുമല പൈനുള്ളതിൽ പി.എൻ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: സുധാചാൻ, സുധാകരൻ, സുശീല, സുലോചനൻ, സുജാത, സുരേഷ്, പരേതനായ സുഭാഷ് കുമാർ. മരുമക്കൾ : അംബിക, രാജമ്മ, ശിവൻകുട്ടി, സിന്ധു, പരേതനായ സിദ്ധാർഥൻ, മിനി. സഞ്ചയനം 7ന് രാവിലെ 8ന്.