ആലപ്പുഴ: കാഞ്ഞിരംചിറ സ്മൃതിയിൽ ( ഊട്ടുതറ) പരേതനായ രാഘവന്റെ ഭാര്യ ദേവയാനി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുധ (റിട്ട. നഴ്സ്), ഗീത ( റിട്ട. ടീച്ചർ), ജയ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്), പരേതനായ സുധീർ (എസ്.ഡി ഫാർമസി), മോളി (റിട്ട. മിലിട്ടറി നഴ്സ്), വിശ്വദേവ് (റിട്ട. സബ് രജിസ്ട്രാർ), ജ്യോതി (റിട്ട. ഹെഡ് നഴ്സ്). മരുമക്കൾ: പരേതനായ ധനഞ്ജയൻ (റിട്ട. റെയിൽവേ മാനേജർ), മുരളി (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ പ്രസാദ്, ഓമന, വിജയ് (റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ), പരേതയായ ഷീബ (ടീച്ചർ), മണിയപ്പൻ.