കൊന്നക്കോട്ട് : കാേമനത്ത് പരേതനായ പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ ടൈറ്റസ് (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ധർമ്മിഷ്ഠൻ, അനിയൻ, സൂസൻ, സജൻ. മരുമക്കൾ: സിസി, ജസി, ജെയിംസ്, ലിസി.