മാവേലിക്കര: പത്തനാപുരം പിടവൂർ കുന്നുംപുറത്ത് പരേതനായ പാസ്റ്റർ എം.എസ്.മാത്യുവിന്റെ ഭാര്യ റിട്ട.ക്യാപ്ടൻ മറിയാമ്മ മാത്യു (കുഞ്ഞൂഞ്ഞമ്മ-75) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് പത്തനാപുരം പിടവൂർ എ.ജി ചർച്ച് സെമിത്തേരിയിൽ. മകൾ: മെർലി മാത്യു. മരുമകൻ: ജയിംസ് മാത്യു.