താമരക്കുളം:ചത്തിയറ വിളയിൽ തെക്കതിൽ വി ശങ്കരൻ നായർ (റിട്ട.വി വി എച്ച് എസ്, താമരക്കുളം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന്. ഭാര്യ : വിജയമ്മ. മക്കൾ : സതീഷ് കുമാർ, സോനാകുമാരി, അനിൽ കുമാർ, സുനിൽ കുമാർ, സനുജ കുമാരി. മരുമക്കൾ : രഞ്ജു, ശശിധരൻപിള്ള, അഞ്ജു, ജയകുമാർ