അമ്പലപ്പുഴ : വണ്ടാനം പെരുമാനൂർ പരേതനായ കേശവന്റെ ഭാര്യ സരസമ്മ(85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .മക്കൾ: സുഭദ്ര, ബാലൻ, മുരളീധരൻ, വസന്തകുമാരി, സ്നേഹലത, പരേതരായ സോമൻ,വിജയകുമാരി, രമാദേവി. മരുമക്കൾ: വാസു, സുമതി, സോമൻ, ശ്രീലത, രാജൻ, പരേതനായ സത്യൻ.