ചേർത്തല:പള്ളിപ്പുറം പഞ്ചായത്ത് 14ാം വാർഡിൽ കൊഞ്ഞേത്തറ കെ.പി.മുരളീധരൻ(62) നിര്യാതനായി.സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗമാണ്. ഭാര്യ: ഗിരിജ. മക്കൾ:മഞ്ജരി,മിഥുൻ.മരുമകൻ:ശങ്കർ.