കായംകുളം : കണ്ടല്ലൂർ വടക്ക് തോപ്പിൽ തറയിൽ പരേതനായ രാഘവന്റെ മകൻ ശശിധരൻ (66) നിര്യാതനായി. മാതാവ്: തങ്കമ്മ. സഹോദരൻ: അനിൽകുമാർ.സഞ്ചയനം 8 ന് രാവിലെ 8ന്.