ആലപ്പുഴ: ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ നടത്തുന്ന സംസ്ഥാന വാഹനകലാ ജാഥയ്ക്ക് നഗരത്തിൽ സ്വീകരണം നമൽകി. സി.എ.ടി.യു ജില്ലാപ്രസിഡന്റ് എച്ച്.സലാം ഉദ്ഘാടനം ചെയ്തു. ജാഥാക്യാപ്ടൻ ടി.നരേന്ദ്രൻ,പി.എം.പ്രമോദ്,എച്ച്.ബി മോഹനൻ,സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.