കായംകുളം: കൃഷ്ണപുരം ശ്രീകുറക്കാവ് ദേവീ ക്ഷേത്രത്തിലെ തിരുവാതിര പൊങ്കലും പുണർത മഹോത്സവവും 10, 11 തീയതികളിൽ നടക്കും.

10 ന് രാവിലെ 9 ന് നടി ഗൗരി പ്രകാശ് ദീപ പ്രകാശനം നിർവഹിക്കും. 11ന് പൊങ്കാല ദർശന എഴുന്നള്ളത്ത്, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് ദീപക്കാഴ്ച, രാത്രി തിരുവാതിര.

11 ന് വൈകിട്ട് എതിരേൽപ്പ്,കെട്ടുകാഴ്ച, 8 ന് ജപലഹരി.