ph

കായംകുളം:പുളളിക്കണക്ക് മുല്ലോലിൽ രാമചന്ദ്രൻ പിള്ളയുടെ മകൻ അനീഷ് ( ഉണ്ണി 29 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മാതാവ് ശോഭനകുമാരി. സഹോദരി രേഷ്മ .സഞ്ചയനം 9ന് രാവിലെ 8 ന്.